Friday, August 1, 2008

ഡെസ്സേര്‍ട്ട് സഫാരി

.
അഞ്ചാറു കൊല്ലം ഗള്‍ഫില്‍ കിടന്നു ചിരച്ചിട്ടും നീയൊന്നും ഡെസ്സേര്‍ട്ട് സഫാരിക്ക് പോയിട്ടില്ലേടാ എന്ന ചോദ്യം പലയിടത്തുനിന്നും കേട്ടപ്പോള്‍ ഞങ്ങള്‍ തീരുമാനിച്ചു, എങ്കില്‍ തകര്‍ത്തേക്കാം . . .


ഈ കാണുന്ന കൂട്ടത്തിലൊന്നും ഞാനില്ല കേട്ടോ . . .ഞാന്‍ ഇവിടെ, ഈ ക്യാമറയുടെ പിന്നിലുണ്ട് . . .


ഇതാണ് മകനേ മരുഭൂമിയുടെ ഭൂപടം . . .


ഇവന്‍ പുലിയല്ല, പുപ്പുലി. ഹമ്മര്‍ H-3 . . .


ഭ പുല്ലേ . . . വഴി മാറെടാ മുണ്ടക്കല്‍ ശേഖരാ . . .











പുലിയും പുപ്പുലിയും . . . ഹമ്മര്‍ H-3 & ലാന്‍ഡ്‌ക്രൂയ്സര്‍ . . . ആരാ പുലി, ആരാ പുപ്പുലി . . .
വണ്ടിപ്പേട്ട . . . ഒരു ഇടവേള . . .

വെള്ളമടിച്ച് വീണതല്ല, ഒരുത്തന്‍ പോട്ടം പിടിക്കാന്‍ ശ്രമിക്കുന്നതാ . . .


അവന്‍ പിടിക്കാന്‍ ശ്രമിച്ച സൂര്യാസ്തമയം ഞാന്‍ അടിച്ചു മാറിയേ . . .


നോക്കെത്താ ദൂരത്ത്‌ കണ്ണുംനട്ട് . . .






മടുത്തു ഞാന്‍ . . .


ആരെടാ എന്‍റെ തലയ്ക്കുമുകളില്‍ക്കൂടി വിമാനമോട്ടിക്കളിക്കുന്നത് . . .


ഒട്ടകസവാരി . . .


ഫുഡ്സ് & ഡ്രിങ്ക്സ് . . .


പുലിക്കുട്ടീസ് . . .


ഷേഖ് ബിജു തോമസ് . . .


ബെല്ലി ഡാന്‍സ് . . . കലാശക്കൊട്ട് . . .


ആളൊഴിഞ്ഞ പൂരപ്പറമ്പ് . . . ശുഭം . . . ശുഭരാത്രി . . .

.

3 comments:

ഫസല്‍ ബിനാലി.. said...

ഹാവൂ സഫാരി കഴിഞ്ഞതിന്‍റെ ക്ഷീണം
ഇനിയൊന്നുറങ്ങട്ടെ ഞാന്‍
(കൊള്ളം ട്ടോ ഫോട്ടോസ്, കുറച്ച നര്‍മ്മ ശകലങ്ങളോടെയുള്ള വിവരണവുമാവായിരുന്നു)

Unknown said...

കൊള്ളാം.

smitha adharsh said...

ഊം..ഫോട്ടോ കാണുമ്പോഴുള്ള രസമൊന്നും ഈ കുന്ത്രാണ്ടത്തിനു പോകുമ്പൊള്‍ ഇല്ലെന്നു കൂടി എന്താ മാഷേ എഴുതാഞ്ഞേ?ഒരിക്കലോന്നു പോയതാ.കൈയും,കാലും ഒടിഞ്ഞു,എല്ല് നുറുങ്ങാതിരുന്നത് ഭാഗ്യം...പക്ഷെ,ആ ത്രില്‍ അതൊരു വേറിട്ട അനുഭവം തന്നെ അല്ലെ?
നല്ല ഫോട്ടോസ്..